red sandal
Wednesday, April 27, 2011
കവിത: തീക്കനലയ്യപ്പന്‍ - ആര്‍ .എന്‍ .ഹോമര്‍
ആചാരത്തെ
ചാരമാക്കിയവന്‍,
അയ്യപ്പന്‍ .
കപടസദാചാരത്തെ
ചാരായത്തില്‍
മുക്കിക്കുടിച്ചവന്‍,
അയ്യപ്പന്‍,
പരാജിതരുടെ രാക്കനല്‍.
സന്ചാര കവിയുടെ
ചാരായം മണക്കും
ശവത്തിനു മുകളില്‍
ആചാരവെടിവെച്ചു
ഉപചാരമര്‍പ്പിച്ചവര്‍
ഊരിലെ ചാരന്മാര്‍ .
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment