കേരളത്തിലെ നെല്‍കര്‍ഷകര്‍ക്ക് കെ .എസ്.ആര്‍ .റ്റി .സി .ബസ്സുകളില്‍ സൌജന്യയാത്ര നടപ്പാക്കുകയാണെങ്കില്‍ അത് ഈ സര്‍ക്കാരിന്‍റെ മഹത്തായ പ്രവര്‍ത്തിയായിരിക്കും .
നെല്‍കൃഷി കുറഞ്ഞുവരുന്ന കേരളത്തില്‍ നെല്‍കര്‍ഷകര്‍ക്ക് പ്രചോദനം ഉണ്ടാകാനും നെല്ലുല്‍പ്പാദനം വര്‍ദ്ധിക്കാനും നെല്‍കൃഷിമേഖലയിലേക്ക് പുതിയ ആളുകളെ ആകര്‍ഷിക്കാനും സൌജന്യയാത്ര പദ്ധതികൊണ്ട് കഴിയുന്നതാണ് .
നെല്ലുല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത എന്ന ലക്‌ഷ്യം കൈവരിക്കാനും ടി.പദ്ധതിയിലൂടെ കഴിഞ്ഞേക്കും .
കേരളത്തില്‍ നെല്‍കൃഷി ചെയ്യുന്നത് പ്രധാനമായും ഇടത്തരക്കാരാണ് . .പ്രത്യേകിച്ച് നെല്‍കൃഷിക്കാരുടെ ഇടയിലും ,പൊതുവേ ഇടത്തരക്കാരായ കേരളീയരുടെ ഇടയിലും 'സൌജന്യയാത്രാപദ്ധതി ' സര്‍ക്കാരിന് കൂടുതല്‍ ജനപിന്തുണ നേടിക്കൊടുക്കുന്നതായിരിക്കും .
നെല്‍കര്‍ഷകര്‍ക്ക് സൌജന്യയാത്രാപദ്ധതി നടപ്പാക്കിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം എന്ന ഖ്യാതിയും കേരളത്തിനും ഇപ്പോഴത്തെ സര്‍ക്കാരിനും ഉണ്ടാകുന്നതാണ് .

No comments:
Post a Comment