Saturday, January 15, 2011

മാദകഗന്ധം : കവിത ആര്‍ .എന്‍ .ഹോമര്‍

   പെണ്ണിന്‍റെ  ഗന്ധമുള്ള 
   മണ്ണുളേളടത്ത് ഭൂമാഫിയ വളരും 
   മണ്ണിന്‍റെ  ഗന്ധമുള്ള 
   പെ ണ്ണുളേളടത്ത്‌   സ്ത്രീപീഡനം വളരും.

No comments:

Post a Comment