രാജ്യം ഭരിച്ച് കാലാവധി തീരാറായപ്പോഴാണ് ഭരിക്കുന്ന പാര്‍ട്ടിയുടെ സെക്രട്ടറിക്ക് തമിഴ്നാട് മോഡല്‍ വേണമെന്ന ബോധോദയമുണ്ടായത്.
രാജ്യം ഭരിച്ച് ഗുജറാത്തിനെ നാണിപ്പിച്ചുകഴിഞ്ഞപ്പോഴാണ് ഗുജറാത്ത് മോഡല്‍ വേണ്ട എന്ന് മുഖ്യമന്ത്രിക്കും ബോധോദയമുണ്ടായത് .
ലോകത്തിനു മുന്‍പാകെ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ഭരണം തുടങ്ങിയപ്പോള്‍ മുതല്‍ ഒരു കാര്യത്തില്‍ കേരള മോഡല്‍ കാഴ്ച വെച്ചു;തമ്മിലടിക്കുന്ന കാര്യത്തില്‍.
No comments:
Post a Comment