എത്ര മാത്രം തിരക്കിലും നീ
എന്‍ ജന്മദിനം ഓര്‍മിച്ചു
അത്ര മാത്രം ഞാനും നിന്‍റെ
ജന്മദിനം ഓര്മിച്ചിടും
നമ്മള്‍ക്കുള്ളിലെ ആ ഓര്‍മ
തന്‍ പേരാണോ പ്രണയം
കാതലിന്‍ കാതലായ പ്രണയം
ഇന്നലെ നാം കണ്ടുപിരിയുമ്പോള്‍
എന്തോ പറയാന്‍ മറന്നുപോയി
ഇനി നാം കണ്ടുപിരിയുമ്പോഴും
ഏതാനും കാര്യം മറന്നുപോകും
നമ്മള്‍ക്കുള്ളിലെ ആ മറവി
തന്‍ പേരാണോ പ്രണയം
കാതലിന്‍ കാതലായ പ്രണയം.
എന്‍ ജന്മദിനം ഓര്‍മിച്ചു
അത്ര മാത്രം ഞാനും നിന്‍റെ
ജന്മദിനം ഓര്മിച്ചിടും
നമ്മള്‍ക്കുള്ളിലെ ആ ഓര്‍മ
തന്‍ പേരാണോ പ്രണയം
കാതലിന്‍ കാതലായ പ്രണയം
ഇന്നലെ നാം കണ്ടുപിരിയുമ്പോള്‍
എന്തോ പറയാന്‍ മറന്നുപോയി
ഇനി നാം കണ്ടുപിരിയുമ്പോഴും
ഏതാനും കാര്യം മറന്നുപോകും
നമ്മള്‍ക്കുള്ളിലെ ആ മറവി
തന്‍ പേരാണോ പ്രണയം
കാതലിന്‍ കാതലായ പ്രണയം.
No comments:
Post a Comment